റാസല്‍ഖൈമയിലെത്തിയ ഗായകന് ജമാല്‍ പാഷക്ക് താജുദ്ദീന് മര്‍ഹബ ഉപഹാരം സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ജമാല്‍ പാഷക്ക് സ്വീകരണം നല്കി
റാസല്‍ഖൈമ: ഗായകന് ജമാല്‍ പാഷക്ക് റാസല്‍ഖൈമയിലെ സംഗീത പ്രേമികള്‍ സ്വീകരണം നല്കി.
ഇന്ത്യന്‍ സ്പൈസ് റസ്റ്റാറന്റില്‍ നടന്ന ചടങ്ങില്‍ ജമാല്‍ പാഷ, ദിലീപ് സെയ്തു, അബ്ദുല്‍ അസീസ്, നിമ്മി, അഫ്താബ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഷാജി മണക്കാട്, നാസര്‍ അല്‍ദാന, ജോര്‍ജ് സാമുവല്‍, പി.കെ. കരിം, അന്‍സാര്‍ കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ജമാല്‍ പാഷക്ക് റാസല്‍ഖൈമയുടെ സ്നോഹോപഹാരം താജുദ്ദീന് മര്‍ഹബ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.