ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അബൂദബി സ്​റ്റെം സെൽ സെൻറർ സന്ദർശിക്കുന്നു 

ശൈഖ് മുഹമ്മദ് ബിൻ സായിദ് സ്​റ്റെം സെൽ സെൻറർ സന്ദർശിച്ചു

അബൂദബി: കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ അബൂദബി സ്​റ്റെം സെൽ സെൻറർ സന്ദർശിച്ചു. പല രോഗങ്ങൾക്കും നൂതനമായ പരിഹാരങ്ങളും ചികിത്സകളും കണ്ടെത്താൻ കേന്ദ്രം നടത്തുന്ന ഗവേഷണങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതായി അദ്ദേഹം ട്വീറ്റ് ചെയ്തു.

Tags:    
News Summary - Sheikh Mohammed bin Zayed visited the Stem Cell Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.