ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ജോർഡനിൽ

ദു​ബൈ: യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജോ​ർ​ഡ​നി​ലെ​ത്തി. അ​മ്മാ​നി​ലെ മാ​ർ​ക അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ർ​ഡ​ൻ രാ​ജാ​വ്​ അ​ബ്​​ദു​ല്ല ര​ണ്ടാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​​ദ്ദേ​ഹ​ത്തി​ന്​ ഊ​ഷ്മ​ള സ്വീ​ക​ര​ണം ന​ൽ​കി. പി​ന്നീ​ട്​ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ സ​ഹ​ക​ര​ണം ശ​ക്​​തി​​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ സം​ബ​ന്ധി​ച്ചും വി​വി​ധ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്ട്ര വി​ഷ​യ​ങ്ങ​ളും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. യു​ദ്ധം തു​ട​രു​ന്ന ഗ​സ്സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ട ഇ​രു​വ​രും സി​വി​ലി​യ​ന്മാ​രെ സം​ര​ക്ഷി​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന്​ പ​റ​ഞ്ഞു. സ​മാ​ധാ​നം കൈ​വ​രി​ക്കു​ന്ന​തി​ന്​​ ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​​പ്പെ​ട്ടു.

Tags:    
News Summary - Sheikh Mohammed bin Zayed in Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.