ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കൊ​പ്പം ബീ​ച്ചി​ൽ ഉ​ല്ല​സി​ച്ച്​ ശൈഖ്​ ഹം​ദാ​ൻ

ദു​ബൈ: ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ​ക്കൊ​പ്പം ബീ​ച്ചി​ൽ ഉ​ല്ല​സി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ഹം​ദാ​ന്‍റെ മ​ക്ക​ളാ​യ ശൈ​ഖ​ക്കും റാ​ശി​ദി​നു​മൊ​പ്പം ബീ​ച്ചി​ൽ ഉ​ല്ല​സി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ശൈ​ഖ്​ ഹം​ദാ​ൻ ത​ന്നെ​യാ​ണ്​ ഇ​ൻ​സ്റ്റ​​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച​ത്.

മ​റ്റു​ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ചി​ത്ര​ത്തി​ൽ കാ​ണാം. പോ​സ്റ്റ്​ ചെ​യ്ത​തി​ന്​ പി​ന്നാ​ലെ മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ല​ക്ഷ​ത്തി​ന്​ മു​ക​ളി​ൽ ലൈ​ക്കാ​ണ്​ പോ​സ്റ്റി​ന്​ എ​ത്തി​യ​ത്. 15 മി​ല്യ​ൺ ഇ​ൻ​സ്റ്റ​ഗ്രാം ഫോ​ളോ​വേ​ഴ്​​സു​ള്ള പേ​ജാ​ണ്​ ശൈ​ഖ്​ ഹം​ദാ​ന്‍റേ​ത്. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ്​ ചെ​യ്യു​മ്പോ​ഴെ​ല്ലാം വൈ​റ​ലാ​കാ​റു​ണ്ട്. 

Tags:    
News Summary - Sheikh Hamdan spends summer day with twins Sheikha and Rashid on Dubai beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.