ശൈഖ ബുദൂർ
ഷാർജ: ഇൻറർനാഷനൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ (ഐ.പി.എ) പ്രസിഡൻറും യു.എ.ഇ ആസ്ഥാനമായ കലിമത് ഗ്രൂപ് സ്ഥാപകയും സി.ഇ.ഒയുമായ ശൈഖ ബുദൂർ ബിൻത് മുഹമ്മദ് അൽ ഖാസിമി കുട്ടികൾക്കായി രചിച്ച 'വേൾഡ് ബുക്ക് കാപിറ്റൽ' എന്ന പുസ്തകത്തിെൻറ വിൽപന വരുമാനം ഗസ്സയിലെ ലൈബ്രറികളിലേക്കും സാംസ്കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നൽകും. നിരവധി ലൈബ്രറികൾക്കും സാംസ്കാരിക സ്ഥാപനങ്ങൾക്കും കനത്ത നാശനഷ്ടമുണ്ടായ ഗസ്സ സ്ട്രിപ്പിന് പിന്തുണ അത്യന്താപേക്ഷിതമാണെന്ന് ശൈഖ ബുദൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.