Posted On
date_range Updated On
date_range ഷാർജയിൽ ഗതാഗത നിയന്ത്രണം
ഷാർജ: യു.എ.ഇയിലെ പ്രധാന ഹൈവേയായ ശൈഖ് മുഹമ്മദ് റോഡിൽ ഞായറാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5.00 വരെ ഭാഗികമായി ഗതാ ഗത നിയന്ത്രണം ഉണ്ടാകുമെന്ന് ഷാർജ പൊലീസ് പറഞ്ഞു. റിംഗ് റോഡ് പാലത്തിന് താഴെയുള്ള മുഹമ്മദ് ബിൻ സായിദ് സ്ക്വയറിലേക്ക് പോകുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡാണ് അടക്കുന്നത്. യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും പ്രദേശത്തെ ബോർഡുകൾ ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്നും പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.