ഹംസ തിരുന്നാവായ, റിയാസ് നടക്കൽ, അക്ബർ ചെറുമുക്ക്
ഷാർജ: യു.എ.ഇ നാഷനൽ കെ.എം.സി.സി മെംബർഷിപ് കാമ്പയിനെ അടിസ്ഥാനമാക്കി ഷാർജ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി നിലവിൽവന്നു. ജില്ലാ പ്രസിഡന്റ് മജീദ് കാഞ്ഞിരക്കോൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുൽ ഹമീദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബഷീർ ഇരിക്കൂർ റിട്ടേണിങ് ഓഫിസറും അൻവർ സാദത്ത് വയനാട് നിരീക്ഷകനുമായിരുന്നു.
സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി മുജീബ് തൃക്കണ്ണാപുരം, ട്രഷറർ സെയിദ് മുഹമ്മദ്, സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ മാസ്റ്റർ, മെംബർഷിപ് മോണിറ്ററിങ് ബോർഡ് ചെയർമാൻ ഹാഷിം നൂഞ്ഞേരി, ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി നസീർ ടി.വി എന്നിവർ സംസാരിച്ചു. അഷ്റഫ് പരതക്കാട് സ്വാഗതവും റിയാസ് നടക്കൽ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹംസ തിരുന്നാവായ (പ്രസി.), റിയാസ് നടക്കൽ (ജന. സെക്ര.), അക്ബർ ചെറുമുക്ക് (ട്രഷ.), ഇബ്രാഹിം പള്ളിയറക്കൽ, ഫർഷാദ് ഒതുക്കുങ്ങൽ, സി.സി. മൊയ്തു, ഷറഫുദ്ദീൻ കല്പകഞ്ചേരി, ടി.കെ. സിദ്ദീഖ്, പി.ടി. അബ്ദുസ്സലാം (വൈ. പ്രസി.), ഹക്കീം കരുവാടി, ഷറഫുദ്ദീൻ പെരിന്തല്ലൂർ, ഷംഹാദ് പാലപ്പെട്ടി, ഷബീർ മാസ്റ്റർ കൊണ്ടോട്ടി, അഷ്റഫ് വെട്ടം, കുഞ്ഞിമുഹമ്മദ് പെരിന്തൽമണ്ണ (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.