കോഴിക്കോട് ജില്ല ഷാർജ കെ.എം.സി.സി വനിത വിങ് ഭാരവാഹികൾ
ഷാർജ: കോഴിക്കോട് ജില്ല ഷാർജ കെ.എം.സി.സി വനിത വിങ് ഭാരവാഹികളായി സൈനബ മല്ലിച്ചേരി (പ്രസി.), സജ്ന ഫൈസൽ (ജന. സെക്ര.), താജുന്നിസ നൗഷാദ് കാപ്പാട് (ട്രഷ.), റാണിയ നിസാർ, ഷെമിനാസ്, സുമയ്യ, സഫിനാസ് ഫൈസൽ, ഷാജിറ റഹീം (വൈസ് പ്രസി.), ഷംസീറ മൊയ്ദു, ജംഷിദ, ഷാബിദ, മഷിദ ടീച്ചർ, നജീറ ജാഫർ (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. കൗൺസിൽ ജില്ല ആക്ടിങ് പ്രസിഡന്റ് സി.കെ. കുഞ്ഞബ്ദുല്ലയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗം സംസ്ഥാന സെക്രട്ടറി നസീർ കുനിയിൽ ഉദ്ഘാടനം ചെയ്തു.
ട്രഷറർ അഷ്റഫ് അത്തോളി, വൈസ് പ്രസിഡന്റ് ഫൈസൽ കൊടശ്ശേരി, റിയാസ് കാട്ടിൽപീടിക, സെക്രട്ടറി സജ്ഹാസ് പുതുപ്പണം, റംല ടീച്ചർ എന്നിവർ സംസാരിച്ചു. ജന. സെക്രട്ടറി അലി വടയം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.