Posted On
date_range Updated On
date_range ഷാർജ-കണ്ണൂർ ജില്ല കെ.എം.സി.സി പൊതുസമ്മേളനം ഇന്ന്
ഷാർജ: കണ്ണൂർ ജില്ല കെ.എം.സി.സി പ്രവർത്തനോദ്ഘാടനവും പഠന ക്യാമ്പും പൊതുസമ്മേളനവും സെപ്റ്റംബർ 17ന് വൈകീട്ട് നാലിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽവെച്ച് നടക്കും.
പരിപാടിയിൽ സംസ്ഥാന കമ്മിറ്റി ഭാരവാഹികളെയും ജില്ല വളന്റിയേഴ്സിനെയും ആദരിക്കും. ഹസീം ചെമ്പ്റ മലപ്പുറം മുഖ്യ പ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.