ഇന്ത്യൻ അസോസിയേഷൻ ഷാർജ സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഷാർജ ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ ഇന്ത്യൻ സ്കൂൾ അങ്കണത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 4500ലേറെ പേർ പങ്കെടുത്ത സംഗമം കോൺസുൽ സുനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.
താഹ സുബൈർ ഹുദവി റമദാൻ സന്ദേശം നൽകി. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, ജനറൽ സെക്രട്ടറി ടി.വി. നസീർ, ട്രഷറർ ടി.കെ. ശ്രീനാഥൻ, മറ്റ് ഔദ്യോഗിക ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.