Posted On
date_range Updated On
date_range ശാന്തപുരം മഹല്ല് ഇഫ്താർ സംഗമം
ദുബൈ: ശാന്തപുരം മഹല്ല് ദുബൈ, ഷാർജ , നോർത്തേൺ എമിറേറ്റ്സ് ഇഫ്താർ സംഗമവും ജനറൽ ബോഡിയും ഷാർജയിൽ നടന്നു. മഹല്ലിലെ വിവിധ എമിറേറ്റ്സുകളിലെ 250ൽ പരം വരുന്ന കുടുംബങ്ങളാണ് സംഗമത്തിൽ ഒത്തുചേർന്നത്. മുസമ്മിൽ, വാപ്പുട്ടി, ഹാരിസ്, നിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.