Posted On
date_range Updated On
date_range ഷാജി കെ. വെങ്ങര ദുബൈയിൽ നിര്യാതനായി
ദുബൈ: പ്രശസ്ത നാടക രചയിതാവ് ഇബ്രാഹിം വെങ്ങരയുടെ മകൻ ഷാജി കെ. വെങ്ങര ദുബൈയിൽ നിര്യാതനായി. സെക്യുരിറ്റി ജോലി ജോല ിക്കിടയിൽ നെഞ്ച് വേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലൂം രക്ഷിക്കാൻ കഴിഞ്ഞില്ല.
നടപടികൾ പൂർത ്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.