Posted On
date_range Updated On
date_range ഷാർജയിൽ 400 പേരെ മോചിപ്പിക്കാൻ ശൈഖ് സുൽത്താെൻറ നിർദേശം
ഷാർജ: ഷാർജയിലെ ജയിലുകളിൽ കഴിയുന്ന 400 തടവുകാരെ ബലി പെരുന്നാളിന് മുന്നോടിയായി മോചിപ്പിക്കാൻ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു.
കുറ്റവഴിയിൽ പെട്ടുപോയ ആളുകൾക്ക് തിരുത്തൽ വരുത്തുവാനും അവരുടെ കുടുംബങ്ങൾക്കും കുഞ്ഞുങ്ങൾക്കും സന്തോഷവും സമാധാനപൂർണമായ ജീവിതവും സാധ്യമാക്കുവാനും സൗകര്യമൊരുക്കുകയാണ് മാപ്പ് നൽകൽ വഴി ലക്ഷമിടുന്നതെന്ന് ഷാർജ പൊലീസ് മേധാവി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.