അൽ ഐൻ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ കുഞ്ഞികോയ തങ്ങൾക്ക് ഉപഹാരം നൽകുന്നു
അൽഐൻ: 33 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്ന കുഞ്ഞികോയ തങ്ങൾ വരമ്പനാലക്ക് അൽ ഐൻ കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
മജീദ് പറവണ്ണ അധ്യക്ഷത വഹിച്ചു. അൽ ഐൻ കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ശിഹാബുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇ.കെ ബക്കർ, അലിമോൻ ആലത്തിയൂർ, സമദ് പൂന്താനം, സുലൈമാൻ ചേകനൂർ, അഹമ്മദ് കുട്ടി ഹാജി, ഇ.കെ അസീസ്, അനീസ് താനൂർ, നിസാം വാഫി, ആലിക്കോയ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.