ദുബൈ: മേയിൽ നടക്കാനിരിക്കുന്ന സ്കോട്ട (സർ സയ്യിദ് കോളജ് തളിപ്പറമ്പ അലുമ്നി ഫോറം) യു.എ.ഇ ചാപ്റ്ററിന്റെ ഫൺഡേയ്സ് ഭാഗമായി മേയ് നാലിന് ബാഡ്മിന്റൺ, ത്രോബാൾ ടൂർണമെന്റ് നടത്തുന്നു. ഞായറാഴ്ച വൈകീട്ട് 3.30 മുതൽ ദുബൈ ഇആൻഡ് മെട്രോ സ്റ്റേഷനടുത്തുള്ള സ്റ്റാർ ഇന്റർനാഷനൽ സ്കൂളിലെ മെഡ് സ്പോർട് അറീനയിലാണ് മത്സരങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് ഹാഷിം -0507469723, മുസ്തഫ -0523152490, ഷകീൽ അഹ്മദ് - 0559522600, ജുനൈദ്- 0521682440, നിസാം - 0552113647 എന്നിവരെ ബന്ധപ്പെടാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.