ദുബൈ: ‘ഗൾഫ് മാധ്യമം’ വായനക്കാർക്കായി സേ ഓൺലൈൻ (Zay Online) പരിമിതകാല പ്രമോഷൻ പ്രഖ്യാപിച്ചു. ജി.സി.സി രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമാണ് സേ ഓൺലൈൻ. ഗൃഹോപയോഗത്തിനും ദൈനംദിന ഉപയോഗത്തിനുമുള്ള സാധനങ്ങളാണിത് വഴി ലഭ്യമാക്കുന്നത്. പ്രായോഗികതയും വിലക്കുറവും ഉപയോഗസൗകര്യവും ലക്ഷ്യമാക്കി തയാറാക്കിയ വിവിധ ഉൽപന്നങ്ങളാണ് കമ്പനി വിൽക്കുന്നത്.
പുതിയ ഓഫറിന്റെ ഭാഗമായി, ഷിപ്പിങ് ചെലവ് മാത്രം അടച്ചാൽ 2.5 കി.ഗ്രാം സേ ഓട്ടോമാറ്റിക് ഡിറ്റർജന്റ് പൗഡർ പാക്ക് ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭിക്കും. ഓട്ടോമാറ്റിക് വാഷിങ് മെഷീനുകളിൽ ഉപയോഗിക്കാൻ പ്രത്യേകം രൂപകൽപന ചെയ്തിരിക്കുന്ന ഈ ഡിറ്റർജന്റ്, പാടുകൾ നീക്കം ചെയ്യുന്നതും വസ്ത്രങ്ങൾക്ക് തെളിച്ചവും നിറസംരക്ഷണവും നൽകുന്നതുമാണ്.
ZayOnline.com വഴി ചെക്ക്ഔട്ടിൽ ZAYFREE എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാലാണ് ഈ ഓഫർ ലഭിക്കുക. സ്റ്റോക്ക് ലഭ്യത അനുസരിച്ച് പരിമിതകാലത്തേക്കാണ് ഈ ഓഫർ ലഭിക്കുക. ഓർഡറുകൾ നൽകാൻ: https://zayonline.com/pages/freedetergentpowder
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.