????? ??????????????? ????? ???????? ???????? ??.??. ?????????? ??????? ??. ????? ?????? ????????? ??????????. ????? ????????, ????? ??????????????, ????? ????? ???? ????? ?? ?????? ?? ????? ??????? ?????

സൽമാൻ പെർഫ്യൂംസ് ഷാർജ മുവൈല ബ്രാഞ്ച്​ തുറന്നു

ഷാർജ: ലോകോത്തര പെർഫ്യൂം ഔദ്​ ബ്രാൻഡായ സൽമാൻ പെർഫ്യൂംസി​​െൻറ ഷാർജ മുവൈലയിലെ പുതിയ ബ്രാഞ്ച് ആസ്​റ്റർ ഡി.എം. ഹെ ൽത്​കെയർ ചെയർമാൻ ഡോ.ആസാദ് മൂപ്പൻ ഉദ്​ഘാടനം ചെയ്​തു. ശൈഖ്​ ഫവാസ് ഫഹദ് സബാഹ് അൽ നാസ്സർ അൽ സബാഹ് മുഖ്യാതിഥിയായി.

മലബാർ ഗോൾഡ്​ ആൻറ്​ ഡയമണ്ട്​സ്​ ഇൻറർനാഷനൽ ഒാപ്പറേഷൻസ്​ എം.ഡി ഷംലാൽ അഹ്​മദ്​ ആദ്യവിൽപന ഏറ്റുവാങ്ങി. പേസ്​ ഗ്രൂപ്പ്​ ചെയർമാൻ ഡോ.പി.എ. ഇബ്രാഹിം ഹാജി, യു.കെ ഗ്രൂപ്പ്​ ചെയർമാൻ യു.കെ. യൂസഫ്, പി.വി. ബഷീർ (ടി ടൈം ഗ്രൂപ്പ്), ബദ്ർ അൽ സമാ ഗ്രൂപ്പ് ഹോസ്പിറ്റൽസ് എം.ഡി അബ്​ദുൽ ലത്തീഫ് ഉപ്പള എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സൽമാൻ പെർഫ്യൂംസ് മാനേജിങ് ഡയറക്ടർ സൽമാൻ പൊന്നമ്പത്, നിർമാതാവ് സി.എച്ച്​. മുഹമ്മദ് വടകര, മുണ്ടോൻ ശരീഫ് അഹ്​മദ്​, മുണ്ടോൻ ശിഹാബുദ്ധീൻ, അലി ഊദ്, കെ.സി. അബ്ദുൽ റഹ്മാൻ, കോട്ടുമ്മൽ സലിം, അബ്​ദുൽ അസീസ് (ബാംഗ്ലൂർ എമ്പയർ), സാഹിർ പൊന്നമ്പത്, ശബാബ് പൊന്നമ്പത്, നൗഷാദ് പൊന്നമ്പത്സ്, സിദ്ദിഖ് (നെസ്റ്റോ) തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - Salman Perfumes Sharjah Muwaila Branch Opened -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.