സഫാരിയുടെ വിൻ 12 നിസാൻ സണ്ണി പ്രമോഷെൻറ ആദ്യ നറുക്കെടുപ്പ് ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഹംദ അല്‍ സുവൈദി നിർവഹിക്കുന്നു
ഷാർജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റായ സഫാരിയുടെ വിൻ 12 നിസാൻ സണ്ണി പ്രമോഷെൻറ ആദ്യ നറുക്കെടുപ്പ് ഷാർജ മുവൈലയിലെ സഫാരി മാളിൽ നടന്നു.
ഷാർജ ഇക്കണോമിക് ഡിപ്പാർട്മെൻറ് പ്രതിനിധി ഹംദ അല്‍ സുവൈദി, സഫാരി മാനേജ്മെൻറ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
നിസാൻ സണ്ണി കാറുകൾ സ്വന്തമാക്കിയ ഇമാദ് ആസിമും ഷീല രമേശും
ആറ് നറുക്കെടുപ്പിലൂടെ 12 നിസാൻ സണ്ണി കാറുകളാണ് സഫാരി സമ്മാനമായി നൽകുന്നത്. ഇമാദ് ആസിം (കൂപ്പൺ നമ്പർ 0124873), ഷീല രമേശ് (0359527) എന്നിവരാണ് നിസാൻ സണ്ണി നേടിയവർ. അടുത്ത നറുക്കെടുപ്പ് നവംബർ 10ന് നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.