Posted On
date_range Updated On
date_range ഡെലിവറി സേവനങ്ങൾക്ക് പുരസ്കാരവുമായി ആർ.ടി.എ
ദുബൈ: മികച്ച ഡെലിവറി സേവനങ്ങള്‍ക്ക് ആര്.ടി.എ പുരസ്കാരം നല്കുന്നു. രണ്ടു വിഭാഗങ്ങളിലായി 10 ഡെലിവറി ജീവനക്കാര്‍ക്കും നാലു കമ്പനികള്‍ക്കുമാണ് പുരസ്കാരം. സ്മാര്‍ട് ഫോണിലൂടെയും ആപ്പിലൂടെയും സേവനം ചെയ്യുന്ന കമ്പനികള്‍ക്കാണ് പുരസ്കാരം. റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ഷവും പുരസ്കാരമുണ്ടാകും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.