റേഡിയോ ഏഷ്യ പുരസ്കാരം  മുഖ്യമന്ത്രിക്ക് സമ്മാനിച്ചു 

ദുബൈ:റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താവ്യക്തിത്വ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയന് സമ്മാനിച്ചു.റേഡിയോ ഏഷ്യനെറ്റ്വര്‍ക്ക് സി.ഇ.ജ ബിജ് ഭല്ലയും പ്രായോജകരായ ഹരീഷ് തൈലിയനിയും ചേര്‍ന്നാണ് പുരസ്കാരം സമ്മാനിച്ചത്. റേഡിയോ ഏഷ്യ മാര്‍ക്കറ്റിങ് വൈസ്പ്രസിഡന്‍റ് ് ജയലക്ഷ്മി,ന്യൂസ് എഡിറ്റര്‍ ഹിഷാം അബ്ദുല്‍ സലാം,നിസാര്‍ സെയ്ദ്,അനൂപ് കീച്ചേരി,മഹേഷ് കണ്ണൂര്‍ എന്നിവരും ചടങ്ങില്‍പങ്കെടുത്തു. 

Tags:    
News Summary - redio asia winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.