ഭക്ഷ്യമന്ത്രി ജി.ആർ. അനിലിന് അനന്തപുരി പ്രവാസി കൂട്ടായ്മ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range മന്ത്രി ജി.ആർ. അനിലിന് സ്വീകരണം
ഷാർജ: യു.എ.ഇ തിരുവനന്തപുരം അനന്തപുരി പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന അനന്തം പൊന്നോണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജി.ആർ. അനിലിന് അനന്തപുരി പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി.
സ്നേഹോപഹാരം ജനറൽ സെക്രട്ടറി ഖാൻ പാറയിൽ നൽകി. വർക്കിങ് പ്രസിഡന്റ് രഞ്ജി കെ. ചെറിയാൻ, അഡ്വ. സ്മിനു സുരേന്ദ്രൻ, പ്രഭാത് നായർ, അഭിലാഷ് മണമ്പൂർ, സർഗറോയ്, ജ്യോതി ലക്ഷ്മി, ഷൈനി ഖാൻ, ഷാഹിദ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.