ഇൻകാസ് സ്വീകരണം

ഷാ​ർ​ജ: ഹ്ര​സ്വ​സ​ന്ദ​ർ​ശ​നാ​ർ​ഥം യു.​എ.​ഇ​യി​ലെ​ത്തി​യ മു​ൻ എം.​എ​ൽ.​എ​യും മു​ൻ കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന് ഷാ​ർ​ജ ഇ​ൻ​കാ​സ് കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ന്‍റ്​ കെ.​എം. സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ഇ​ൻ​കാ​സ് യു.​എ.​ഇ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് മ​ഹാ​ദേ​വ​ൻ വാ​ഴ​ശ്ശേ​രി, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ബാ​ല​കൃ​ഷ്ണ​ൻ ത​ച്ച​ങ്ങാ​ട്, റാ​ഫി പ​ട്ടേ​ൽ, ഷാ​ർ​ജ ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ, മാ​ധ​വ​ൻ ത​ച്ച​ങ്ങാ​ട്, ഹി​ദാ​യ​ത്തു​ല്ല, എ.​വി. മ​ധു, പ​വി​ത്ര​ൻ നി​ട്ടൂ​ർ, എ.​വി. കു​മാ​ര​ൻ, ജ​യ​ൻ ഏ​ച്ചി​ക്കാ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​യ​പ്ര​കാ​ശ് പാ​ക്കം സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് കു​ഞ്ഞി മേ​ൽ​പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - reception -k p kunjikannan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.