Posted On
date_range Updated On
date_range റാക് ജസീറ റൗണ്ടെബൗട്ട് -മര്‍ജാന്‍ ഐലന്റ് വേഗപരിധി കുറച്ചു
റാസല്‍ഖൈമ: റാസല്‍ഖൈമയിലെ അല്‍ ജസീറ അല്‍ ഹംറ റൗണ്ടെബൗട്ട് മുതല്‍ അല്‍ മര്‍ജാന്‍ ഐലന്റ് വരെയുള്ള റോഡിലെ വേഗപരിധി മണിക്കൂറിൽ 60 കി.മീറ്ററായി നിജപ്പെടുത്തിയതായി റാക് പൊലീസ് അറിയിച്ചു. നേരത്തേ ഇത് 80 കി. മീറ്ററായിരുന്നു.
ഗതാഗത നിയമങ്ങള്‍ പാലിച്ച് അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാന്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.