റാക് വൈ.എം.സിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ദിര ഗാന്ധി
അനുസ്മരണ ചടങ്ങില്‍ നിന്ന്
Posted On
date_range Updated On
date_range ഇന്ദിര ഗാന്ധിയെ അനുസ്മരിച്ച് റാക് വൈ.എം.സി
റാസല്‍ഖൈമ: ഇന്ദിര ഗാന്ധിയുടെ 39ാമത് രക്തസാക്ഷിത്വ ദിനമാചരിച്ച് റാക് വൈ.എം.സി. നെല്‍സ് റസ്റ്റാറന്റില്‍ നടത്തിയ ചടങ്ങില്‍ ഇന്ദിര ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡന്റ് കിഷോര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ആസാദ്, കണ്‍വീനര്‍ സിംസണ്‍, ജോബി, സനീഷ്, വിമല്‍, പ്രസ്റ്റീന്‍, സുനില്‍, സ്കറിയ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.