റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവക സംഘടിപ്പിച്ച കേരളോത്സവം
Posted On
date_range Updated On
date_range റാക് സെന്റ് മേരീസ് ചര്‍ച്ച് കേരളോത്സവം
റാസല്‍ഖൈമ: തിരുവോണത്തോടനുബന്ധിച്ച് റാക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ 'കേരളോത്സവം 2022' സംഘടിപ്പിച്ചു. ദേവാലയാങ്കണത്തില്‍ നടന്ന ചടങ്ങ് ഫാ. സിറില്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സഭ മാനേജിങ് കമ്മിറ്റി അംഗം ബേബി തങ്കച്ചന് മുഖ്യസന്ദേശം നല്കി. ഇടവക ട്രസ്റ്റി സ്റ്റാന്‍ലി തോംസണ്‍, സെക്രട്ടറി സജി വര്‍ഗീസ്, കണ്‍വീനര്‍ സാം കെ. മാത്യു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.