Posted On
date_range Updated On
date_range റാക് സേവനം സെൻറർ വനിത വിങ്ങിന് പുതിയ ഭാരവാഹികള്‍
റാസൽഖൈമ: സേവനം സെൻറര്‍ റാക് എമിറേറ്റ്സ് കമ്മിറ്റി വനിതാ വിഭാഗം ഭാരവാഹികളെ തെരഞ്ഞെടുത്തു. ബിന്ദു സുരേഷ് (പ്രസി.), ബിന്ദു സുരേശന് (വൈ.പ്രസി), ഷൈജി ഗോപാലകൃഷ്ണന് (സെക്ര), താര സുനില്‍ (ജോ. സെക്ര.), കൃഷ്ണേന്ദി നിപിന് (ട്രഷ.), സോണി (ജോ. ട്രഷ.). എന്നിവരാണ് പുതിയ ഭാരവാഹികൾ. തമാം പാര്‍ട്ടി ഹാളില്‍ നടന്ന ചടങ്ങില്‍ എമിറേറ്റ്സ് കമ്മിറ്റി പ്രസിഡൻറ് സുദര്ശനന്, നിപിന്, സുനില്‍, വിനീത, ബിന്‍സി, ഗാന എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.