???????????? ????????????????????? ???????????? ???????????????????? ??????????? ????? ????????? ???????? ???????? ????????? ???? ???????????? ?????? ??????????? ????? ??????????? ???????? ?????????????????

അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ള്‍; സ​മാ​ധാ​ന പാ​ല​ക​ര്‍ക്ക് റാ​സ​ൽ​ഖൈ​മ​യി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം

റാ​സ​ല്‍ഖൈ​മ: അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ വേ​ഗ​ത്തി​ലു​ള്ള പ്ര​ഥ​മ ഇ​ട​പെ​ട​ലു​ക​ള്‍ക്ക് റാ​ക് പൊ​ലീ​ സ് ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ല്‍ ആ​ദ്യ ബാ​ച്ചി​​െൻറ പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ര്‍ത് തി​യാ​യി. റാ​സ​ല്‍ഖൈ​മ, ഉ​മ്മു​ല്‍ഖു​വൈ​ന്‍ എ​മി​റേ​റ്റു​ക​ളി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ര്‍ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍കി​യ​തെ​ന്ന് സ്പെ​ഷ​ല്‍ ടാ​ക്​​സ്​ വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ കേ​ണ​ല്‍ യൂ​സു​ഫ് സാ​ലിം ബി​ന്‍ യാ​ഖൂ​ബ് പ​റ​ഞ്ഞു.

ക്രി​മി​ന​ല്‍, ട്രാ​ഫി​ക് രം​ഗ​ങ്ങ​ളി​ലെ സേ​വ​നം മി​ക​ച്ച രീ​തി​യി​ല്‍ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ഫ​സ്​​റ്റ്​ ​െറ​സ്പോ​ന്‍ഡ​ര്‍ കോ​ഴ്സ് പ​രി​ശീ​ല​നം ല​ഭി​ച്ച​വ​ര്‍ക്ക് സാ​ധി​ക്കു​മെ​ന്ന്​ റാ​ക് പൊ​ലീ​സ് മേ​ധാ​വി മേ​ജ​ര്‍ ജ​ന​റ​ല്‍ അ​ലി അ​ബ്​​ദു​ല്ല ബി​ന്‍ അ​ല്‍വാ​ന്‍ അ​ല്‍ നു​ഐ​മി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ട്രെ​യി​നി​ങ്​ സ​െൻറ​റി​ലെ​ത്തി​യ അ​ലി അ​ബ്​​ദു​ല്ല​യും സം​ഘ​വും പ​രി​ശീ​ല​ന​ത്തി​ലേ​ര്‍പ്പെ​ട്ട​വ​രു​ടെ പ്ര​വ​ര്‍ത്ത​നം വി​ല​യി​രു​ത്തി. സു​ര​ക്ഷാ പ​രി​ശീ​ല​ന​ങ്ങ​ള്‍ക്ക് നൂ​ത​ന​മാ​ര്‍ഗ​ങ്ങ​ളാ​ണ് അ​വ​ലം​ബി​ക്കു​ന്ന​തെ​ന്ന് അ​ലി അ​ബ്​​ദു​ല്ല പ​റ​ഞ്ഞു.

Tags:    
News Summary - rak police training centre-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.