റാക് ഇന്‍കാസിന്റെ ആഭിമുഖ്യത്തില്‍ നടന്ന രാജീവ് ഗാന്ധി
അനുസ്മരണം
Posted On
date_range Updated On
date_range രാജീവ് ഗാന്ധിയെ അനുസ്മരിച്ച് റാക് ഇന്‍കാസ്
റാസല്‍ഖൈമ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 33ാം രക്തസാക്ഷിത്വ ദിനത്തില്‍ അനുസ്മരണ യോഗം നടത്തി റാക് ഇന്‍കാസ്.
റാക് ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്‍കാസ് വര്‍ക്കിങ് പ്രസിഡന്റ് നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. നാസര്‍ അല്‍മഹ, അബ്ദുറഹീം, സുരേഷ്, അജാസ്, ജോര്‍ജ്, സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. അയൂബ് കോയക്കന്‍ സ്വാഗതവും ജില്‍ജോ ചാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.