ഫത്തേഹ്​ അലി ഖാ​െൻറ ഖവാലി

പ്രശസ്​ത പാകിസ്​താനി ഗായകൻ റാഹത്​ ഫത്തേഹ്​ അലി ഖാ​െൻറ സംഗീത വിരുന്ന്​ ദുബൈയിൽ അരങ്ങേറും. ജൂലൈ 21ന്​ 'ജസ്​റ്റ്​ ഖവാലി' എന്ന പേരിലും 23ന്​ ജസ്​റ്റ്​ ബോളിവുഡ്​ എന്ന പേരിലുമാണ്​ പരിപാടി. ദുബൈ സമ്മർ സർപ്രൈസി​െൻറ ഭാഗമായി സിറ്റി വാക്കിലെ കൊക്ക കോള അരീനയിലാണ്​ പരിപാടി. വാക്​സിനേഷൻ പൂർത്തീകരിച്ച 1500 പേർക്കാണ്​ പ്രവേശനം. രണ്ട്​ പരിപാടികൾക്കുമുള്ള ടിക്കറ്റ്​ നിരക്ക്​ 400 ദിർഹം മുതലാണ്​. അരീനയുടെ വെബ്​സൈറ്റ്​ വഴി ടിക്കറ്റ്​ ബുക്ക്​ ചെയ്യാം. 

Tags:    
News Summary - Qawwali of Fateh Ali Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.