ഖാ​ഇ​ദു​ൽ ഖൗ ം ​അ​നു​സ്മ​ര​ണം പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഖാ​ഇ​ദു​ൽ ഖൗ ം ​അ​നു​സ്മ​ര​ണവും പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​നും

ദു​ബൈ: അ​ബ്ദു​റ​ഹി​മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ​യും ഖാ​ഇ​ദു​ൽഖൗ ം ക​ർ​മ​ശ്രേ​ഷ്ഠ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ന്‍റെ​യും പ്ര​ഖ്യാ​പ​നം ദു​ബൈ​യി​ൽ ന​ട​ന്നു.

പൊ​തു​പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​ത്വ​ങ്ങ​ൾ​ക്കാ​ണ് ഖാ​ഇ​ദു​ൽ ഖൗം ​പു​ര​സ്‌​കാ​രം ന​ൽ​കി​വ​രു​ന്ന​ത്. സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ഖ്യാ​പ​ന ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല ഉ​ൽ​ഘാ​ട​നം ചെ​യ്തു. നാ​സിം പാ​ണ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ദു​ബൈ കോ​ഴി​ക്കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ സ​മ്മേ​ള​ന പ്ര​ഖ്യാ​പ​നം ന​ട​ത്തി. വി.​കെ.​കെ. റി​യാ​സ്, മൊ​യ്തു അ​രൂ​ർ, അ​ഷ്‌​റ​ഫ് പ​ള്ളി​ക്ക​ര, റാ​ഷി​ദ മ​ർ​വ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. നി​ഷാ​ദ് മൊ​യ്തു സ്വാ​ഗ​ത​വും ഫ​സ​ൽ ത​ങ്ങ​ൾ ന​ന്ദി​യും പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യാ​ണ് കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ.

Tags:    
News Summary - Qaidul Qaum Commemoration and Declaration Convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.