Posted On
date_range Updated On
date_range 110 തടവുകാരെ മോചിപ്പിച്ച് ശൈഖ് സഊദ്
റാസല്‍ഖൈമ: ബലിപെരുന്നാളിനോടനുബന്ധിച്ച് വിവിധ കുറ്റങ്ങളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വന്ന 110 തടവുകാരെ മോചിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ ഉത്തരവ്. കുടുംബത്തിനും സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ മോചിതരായവര്‍ക്ക് സാധിക്കട്ടെയെന്ന് ശൈഖ് സഊദ് ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.