Posted On
date_range Updated On
date_range ലഹരിക്കെതിരെ സയാസിയുടെ വാക്കും വരയും ഇന്ന്
ദുബൈ: ലഹരിക്കെതിരെ പോരാടാൻ സയാസി ഫോക്ലോർ അക്കാദമി. ലോക ലഹരിദിനാചരണത്തോടനുബന്ധിച്ച് ജൂൺ 28 ശനിയാഴ്ച വൈകീട്ട് നാലു മുതൽ വാക്കും വരയും എന്ന പേരിൽ ദുബൈ മംസാറിലെ സയാസി ഫോക്ലോർ അക്കാദമിയിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി ചിത്രരചന, സാഹിത്യ രചന, കലാമത്സരങ്ങൾ കൂടാതെ ലഹരിക്കെതിരെ മനുഷ്യ ചങ്ങലയും സംഘടിപ്പിക്കുമെന്ന് സയാസി ഡയറക്ടർ യാസിർ ഹമീദ് അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ: 0585847007.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.