ദുബൈ പൊലീസിന്റെ ഡ്രോൺ
Posted On
date_range Updated On
date_range അടിയന്തര സാഹചര്യം നേരിടാൻ ഡ്രോൺ നിരീക്ഷണവുമായി പൊലീസ്
ദുബൈ: അടിയന്തര സാഹചര്യങ്ങളിൽ പ്രതികരണം വേഗത്തിലാക്കാൻ വിവിധ മേഖലകളിൽ ഡ്രോൺ നിരീക്ഷണം നടത്തി ദുബൈ പൊലീസ്. തിങ്കളാഴ്ച ചിലയിടങ്ങളിൽ ഡ്രോണുകളെ കാണുമെന്ന് നിവാസികൾക്ക് പൊലീസ് മുന്നറിയിപ്പു നൽകിയിരുന്നു.
നീല നിറത്തിൽ അടയാളപ്പെടുത്തിയ ഡ്രോണുകൾ പൊലീസിന്റേതായിരിക്കുമെന്ന് എക്സ് പ്ലാറ്റ്ഫോമിലൂടെ പൊലീസ് അറിയിച്ചു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അടിയന്തര സാഹചര്യങ്ങളിൽ ദ്രുതഗതിയിൽ പ്രതികരിക്കുന്നതിലൂടെ ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നതെന്നും ദുബൈ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.