മുഹമ്മദ് ശരീഫ്
Posted On
date_range Updated On
date_range പെരിന്തൽമണ്ണ സ്വദേശി അൽഐനിൽ നിര്യാതനായി
അൽഐൻ: പെരിന്തൽമണ്ണ അങ്ങാടിപ്പുറം എറാന്തോട് സ്വദേശി മുഹമ്മദ് ശരീഫ് കുന്നനാത് (62) അൽ ഐനിൽ നിര്യാതനായി. ന്യൂമോണിയ ബാധയെ തുടർന്ന് അൽ ഐൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. അൽ ഫോഹയിൽ അറബി വീട്ടിൽ തബ്ബാക്ക് ആയി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: സീനത്ത് നുസ്രത്ത്. ഇബ്രാഹിം, ഇർഷാദ്, ഹന്നത്ത് എന്നിവർ മക്കളാണ്. നടപടിക്രമങ്ങൾക്ക് ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.