പി.സി.ആർ പരിശോധന നിരക്ക് : 50 ദിർഹമായി കുറച്ചത്​ സർക്കാർ കേന്ദ്രങ്ങളിൽ

ദുബൈ: യു.എ.ഇയിൽ പി.സി.ആർ പരിശോധനയുടെ നിരക്ക് കുറച്ചത് സർക്കാറിന് കീഴിലെ പരിശോധന കേന്ദ്രങ്ങളിലാണെന്ന് ദേശീയ ദുരന്തനിവാരണ സമിതിയുടെ വിശദീകരണം.

രാജ്യത്ത് പി.സി.ആർ പരിശോധനയുടെ നിരക്ക് 50 ദിർഹമായി ഏകീകരിച്ചതായി സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്വകാര്യ പരിശോധനകേന്ദ്രങ്ങൾ കൂടിയ നിരക്ക് ഇപ്പോഴും ഈടാക്കുന്നുണ്ട്. എന്നാൽ, ചില ആശുപത്രികൾ ഇന്നലെ മുതൽ നിരക്ക്​ കുറച്ചിരുന്നു.

സർക്കാർ പരിശോധന കേന്ദ്രങ്ങൾ ഇന്നലെ മുതൽ കുറഞ്ഞ നിരക്കാണ്​ ഈടാക്കുന്നത്.

Tags:    
News Summary - PCR test rate: Reduced to 50 dirhams at government centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.