പാടൂർ നിവാസികളുടെ കൂട്ടായ്മയായ ഡി.പി.ഡബ്ല്യു.സി സംഘടിപ്പിച്ച ഇഫ്താർ സംഗമം
Posted On
date_range Updated On
date_range പാടൂർ കുടുംബ ഇഫ്താർ സംഗമം
ദുബൈ: തൃശൂർ ജില്ലയിലെ പാടൂർ നിവാസികളുടെ കൂട്ടായ്മയായ ഡി.പി.ഡബ്ല്യു.സി ഇഫ്താർ സംഗമം ദുബൈ ഗർഹൂദ് ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റാറന്റിൽ നടന്നു. വൈസ് പ്രസിഡന്റ് ഫൈസൽ തറയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഹഫീസ് മുഹമ്മദ് ആശംസ നേർന്നു. നൗഷാദ് അബ്ദുല്ല സ്വാഗതവും സി.കെ. നസീർ നന്ദിയും പറഞ്ഞു.
തൈസീർ പി. മുഹമ്മദിന്റെ നേതൃത്വത്തിൽ റമദാൻ ക്വിസ് പ്രോഗ്രാമും നടന്നു. ചടങ്ങിൽ മീഡിയവൺ സ്റ്റാർ ഷെഫ് അവാർഡ് നേടിയ രേഷ്മ ഷാനവാസിനെ ആദരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.