ദുബൈ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ റെസ്റ്റോറൻറ് ശൃംഖലയായ പാനൂർ ഗ്രൂപ് ചെയർമാനും മുൻ പ്രവാസിയ ും ജീവാകാരുണ്യ പ്രവർത്തകനുമായ നെല്ലികണ്ടിയിൽ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ 10 മണിക്ക് കുന്നത്ത് പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: നഫീസ.മക്കൾ: അബ്ദുൽ മുനീർ,സഹീദ്,മുഹമ്മദ് അലി,ഷിഹാദ്,സാജിത. മരുമകൻ: നൗഷാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.