പാലുവായ് മഹല്ല് ബ്രദേഴ്സ് ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സിന്റെ ആഭിമുഖ്യത്തിൽ
നടന്ന ഇഫ്താർ സംഗമം
Posted On
date_range Updated On
date_range പാലുവായ് മഹല്ല് ബ്രദേഴ്സ് ഇഫ്താർ വിരുന്ന്
ദുബൈ: പാലുവായ് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ പാലുവായ് മഹല്ല് ബ്രദേഴ്സ് ദുബൈ ആൻഡ് നോർതേൺ എമിറേറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നൊരുക്കി. ഉപദേശക കമ്മിറ്റി അംഗം അബ്ദുൽ കാദറിന്റെ പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.
പ്രസിഡന്റ് ബഷീർ ചുണ്ണാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നബീൽ കബീർ സ്വാഗതവും ട്രഷറർ കെ.പി. ഷഹീർ നന്ദിയും പറഞ്ഞു.
ജോ. സെക്രട്ടറി ഷിബു തട്ടന്റായിൽ പരിപാടി ഏകോപിപ്പിച്ചു. നബീൽ കബീറിന്റെ പ്രാർഥനയോടെ പരിപാടി അവസാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.