ഓ​ർ​ക്കാ​ട്ടേ​രി പ്രീ​മി​യം ലീ​ഗ് മ​ത്സ​രം മു​ൻ എം.​എ​ൽ.​എ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഓ​ർ​ക്കാ​ട്ടേ​രി പ്രീ​മി​യം ലീ​ഗ് സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: യു.​എ.​ഇ​യി​ലെ ഓ​ർ​ക്കാ​ട്ടേ​രി മ​ഹ​ല്ല്​ നി​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദു​ബൈ ദേ​ര​യി​ലെ അ​ബു​ഹൈ​ൽ സ്പോ​ർ​ട്സ് ബേ ​ഗ്രൗ​ണ്ടി​ൽ ഓ​ർ​ക്കാ​ട്ടേ​രി പ്രീ​മി​യം ലീ​ഗ് സം​ഘ​ടി​പ്പി​ച്ചു.

മ​ത്സ​രം മു​ൻ എം.​എ​ൽ.​എ പ​റ​ക്ക​ൽ അ​ബ്ദു​ല്ല ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ പി.​കെ. നൗ​ഫ​ൽ സ്വാ​ഗ​ത​വും മു​ഖ്യ ര​ക്ഷാ​ധി​കാ​രി പി.​കെ. അ​സീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ കെ.​എ​ൻ.​കെ ജ​യ​ഫ​ർ, പി.​പി. അ​ജ്മ​ൽ, അ​ൻ​വ​ർ, അ​മീ​ൻ, ഷി​ബി​ൽ, സി​റാ​ജ്, ല​ത്തീ​ഫ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ അ​ബോ​ൺ​മെ​ഡ്‌ ടീ​മും ഫു​ട്ബാ​ളി​ൽ കാ​സ്കോ എ​ഫ്.​സി​യും ബാ​ഡ്മി​ന്റ​ൺ മ​ത്സ​ര​ത്തി​ൽ ഹ​രി​തം ടീ​മും ജേ​താ​ക്ക​ളാ​യി.

Tags:    
News Summary - ORKATERI PREMIUM LEAGUE ORGANIZED

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.