ശൂരനാട് തെക്ക് യു.എ.ഇ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം
Posted On
date_range Updated On
date_range ഓണാഘോഷം സംഘടിപ്പിച്ചു
ഷാർജ: ശൂരനാട് തെക്ക് യു.എ.ഇ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഷാർജയിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ എമിറേറ്റുകളിൽനിന്നെത്തിയ അംഗങ്ങളുടെ കലാകായിക മത്സരങ്ങൾ, വടംവലി, ഓണസദ്യ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടന്നു. പരിപാടിയോട് അനുബന്ധിച്ച് ലിജു ലെവൻ ആൻഡ് ടീം അവതരിപ്പിച്ച മ്യൂസിക്കൽ ഷോയും അരങ്ങേറി. മഹേഷ്, മാത്യു, അജി, ദീപേഷ്, സുധീവ്, രാജേഷ്, സജീഷ്, സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.