സ​ജാ​ദ് നാ​ട്ടി​ക​, മു​ഹ​മ്മ​ദ് മൊ​ഹി​ദീ​ൻ, രാ​ജേ​ഷ് ഉ​ത്ത​മ​ൻ

ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഭാരവാഹികൾ

ഉ​മ്മു​ൽ ഖു​വൈ​ൻ: ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി സ​ജാ​ദ് നാ​ട്ടി​ക​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി മു​ഹ​മ്മ​ദ് മൊ​ഹി​ദീ​നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​ജേ​ഷ് ഉ​ത്ത​മ​നാ​ണ്​ ട്ര​ഷ​റ​ർ. മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: ഷ​നൂ​ജ് ന​മ്പ്യാ​ർ (വൈ. ​പ്ര​സി.), വി​ദ്യാ​ധ​ര​ൻ എ​രു​ത്തി​നാ​ട് (ജോ. ​സെ​ക്ര.), ഷി​നു ബേ​ബി (ജോ. ​ട്ര​ഷ.), ബാ​സിം ബ​ഷീ​ർ (ക​ലാ വി​ഭാ​ഗം), ടി.​വി. പ്ര​സൂ​ദ​ൻ (കാ​യി​കം), എ​സ്. രാ​ജീ​വ് (സാ​ഹി​ത്യം), റാ​ഷി​ദ് പൊ​ന്നാ​ണ്ടി (വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ്​ ചാ​രി​റ്റി), ബി​നു ബേ​ബി (ശി​ശു, യു​വ​ജ​ന വി​ഭാ​ഗം), പി.​കെ. മൊ​യ്തീ​ൻ (വ​നി​ത വി​ഭാ​ഗം), സു​ലൈ​മാ​ൻ സ​യ്യ​ദ് ബീ​മാ​പ​ള്ളി (പൊ​തു​മ​രാ​മ​ത്ത്). ഇ​ല​ക്​​ഷ​ൻ ക​മീ​ഷ​ണ​ർ​മാ​രാ​യി സി.​ഐ. ത​മ്പി, മാ​ത്യു എ​ബ്ര​ഹാം, സു​ലൈ​മാ​ൻ ഷാ ​മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി ന​വാ​സ് ഹ​മീ​ദ്കു​ട്ടി, ഷി​ജു ദി​വാ​ക​ര​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Officers of the Ummul Quwain Indian Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.