എം.എ. അഷ്‌റഫ് അലിയുടെ ഭാര്യാ മാതാവ് നിര്യാതയായി

അബൂദബി: ലുലു ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലിയുടെ ഭാര്യാ മാതാവ് ഖദീജ അബൂബക്കർ (86) നിര്യാതയായി. ഭർത്താവ്​: കോതപറമ്പ് പറമ്പത്തുകണ്ടി അബൂബക്കർ. മകൻ പി.എ. ഹക്കീം.

ഖബറടക്കം വ്യാഴം രാവിലെ പത്തിന് തൃശൂർ കോതപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. 

Tags:    
News Summary - obituary Khadeeja Aboobacker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.