???. ????????

ഹൃ​ദ​യാ​ഘാ​തം​: ഡോ​ക്ട​ര്‍ മ​രി​ച്ചു

അ​ജ്മാ​ന്‍: ഡോ​ക്ട​ര്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. അ​ജ്മാ​ൻ മെ​ട്രോ മെ​ഡി​ക്ക​ല്‍ സ​െൻറ​റി​ലെ ജ​ന​റ​ല് ‍ വി​ഭാ​ഗം ഡോ​ക്ട​ര്‍ അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍ (71) ആ​ണ് മ​രി​ച്ച​ത്. ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കെ പെ​െ​ട്ട​ന്ന ു​ണ്ടാ​യ നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ര്‍ന്ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

എ​റ​ണാ​കു​ളം എ​ട​വ​ന​ക്കാ​ട് സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ: മു​നീ​റ. പി​താ​വ്: പ​രേ​ത​നാ​യ കൊ​ല്ലി​യി​ല്‍ കു​ഞ്ഞു​മു​ഹ​മ്മ​ദ്. മാ​താ​വ്: ഫാ​ത്തി​മ. മ​സ്ക​ത്തി​ലു​ള്ള ഡോ. ​സ​മീ​ര്‍, പ​രേ​ത​നാ​യ ഡോ. ​സ​ഫീ​ര്‍, സ​ഹീ​ര്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്. മ​രു​മ​ക്ക​ൾ: ന​മി​ത, ഫാ​ത്തി​മ. അജ്​മാനിൽ തന്നെ മയ്യിത്ത്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. മയ്യിത്ത്​ നമസ്​കാരം വൈകീട്ട്​ മൂന്നരക്ക്​ അജ്​മാൻ ഖബർസ്​ഥാനോട്​ ചേർന്ന പള്ളിയിൽ നടക്കും.

Tags:    
News Summary - obit-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.