Posted On
date_range Updated On
date_range മലയാളി ബാലൻ ഷാർജയിൽ മരിച്ചു
ഷാർജ: റയാൻ ഇൻറർനാഷനൽ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ഡേവിഡ് (11) ഷാർജയിൽ മരിച്ചു.
< p>കണ്ണൂർ കിളിയന്തറ പുന്നക്കൽ ഷാനി ദേവസ്യയുടെയും ഷീബ െഎസക്കിെൻറയും മകനാണ്. ഷാർജ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.