Posted On
date_range Updated On
date_range എടവനക്കാട് സ്വദേശി ഷാർജയിൽ മരിച്ചു
ഷാർജ: എറണാകുളം എടവനക്കാട് ഇല്ലത്തുപടി പടിഞ്ഞാറ് കുരുടംപറമ്പിൽ താജുദ്ദീെൻറയ ും സക്കീനയുടെയും മകൻ മുഹമ്മദ് ഷാലു (35) ഷാർജയിൽ നിര്യാതനായി.
റെഞ്ച് സൊലൂഷൻസ് കമ്പനിയിൽ സീനിയർ ബിസിനസ് അനലിസ്റ്റും േപ്രാജക്ട് മാനേജരുമായിരുന്നു. ബുധനാഴ്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം എടവനക്കാട്ടെ വീട്ടിലെത്തിച്ച് ഉച്ചക്ക് 12 മണിക്ക് നായരമ്പലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവുചെയ്യും. ഭാര്യ: ഫസീല. മകൾ: ഇഷ മഹക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.