?????????????

പ്രവാസി യുവാവ് നാട്ടില്‍ മരിച്ചു

ദു​ബൈ: ദു​ബൈ​യി​ല്‍ സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന യു​വാ​വ് നാ​ട്ടി​ല്‍ മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് മ​രി​ച്ചു. ദു​ബൈ ക​റാ​മ മ​ദീ​ന സൂ​പ്പ​ര്‍ മാ​ര്‍ക്ക​റ്റ്​ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന തി​രൂ​ര്‍ വ​ലി​യ​പാ​ടം വെ​സ്​​റ്റ്​ മീ​ന​ട​ത്തൂ​ര്‍ പു​ളി​ക്ക​ല്‍ പ​രേ​ത​നാ​യ ഹം​സ​യു​ടെ മ​ക​ന്‍ ഷ​റ​ഫു​ദ്ദീ​ൻ (33) ആ​ണ് ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച മ​രി​ച്ച​ത്.

ആ​റു വ​ര്‍ഷ​ത്തോ​ള​മാ​യി സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റി​ല്‍ ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​ണ്. മാ​സ​ങ്ങ​ള്‍ക്കു മു​മ്പാ​ണ് അ​വ​ധി​ക്ക്​ നാ​ട്ടി​ലേ​ക്ക് പോ​യ​ത്. മ​ഞ്ഞ​പ്പി​ത്തം പി​ടി​പെ​ട്ട് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മാ​താ​വ്: ഖ​ദീ​ജ. ഭാ​ര്യ: മു​ബ​ഷി​റ. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ന്‍വ​ര്‍, ഷ​രീ​ഫ, പ​രേ​ത​നാ​യ ഷാ​ഹു​ൽ ഹ​മീ​ദ്.

Tags:    
News Summary - obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.