Posted On
date_range Updated On
date_range കോട്ടയം സ്വദേശി ഷാർജയിൽ നിര്യാതനായി
ഷാർജ: കോട്ടയം കങ്ങഴ എടരിക്കപ്പുഴ സ്വദേശി പതിപാലത്ത് മൊയ്തീൻ ഇബ്രാഹിംകുട്ടി (63) ഷാർ ജയിൽ നിര്യാതനായി. 45 വർഷമായി ഷാർജയിൻ ബിസിനസ് മേഖലയിൽ പ്രവർത്തിച്ചുവരുകയായിരുന്നു.
ഭാര്യ: റസിയ ബീവി. മക്കൾ: മുഹമ്മദ് റിയാസ്, റസിയ നസീം, റുബീന ഇബ്രാഹിം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.