Posted On
date_range Updated On
date_range കാസർകോട് സ്വദേശിനി ഷാര്‍ജയില്‍ മരിച്ചു
ഷാർജ: കാസർകോട് പെര്‍ള സ്വദേശിനി ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം നിര്യാതയായി. സ്വകാര്യ സ ്കൂളിൽ അധ്യാപികയായ ഇടിയടുക്കയിലെ മഹമൂദ്-ഹാജറ ദമ്പതികളുടെ മകള്‍ മര്‍സൂന (28)യാണ് മരിച്ചത്. ആറ് മാസംമുമ്പാണ് ഷാര്‍ജയിലെത്തിയത്. ആയിഷ സനദ് മകളാണ്. സഹോദരന്: മുഹമ്മദ് മബ്റൂഖ്. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടു പോകാനുള്ള നടപടികൾ നടന്നുവരുന്നതായി ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.