ചാ​വ​ക്കാ​ട് സ്വ​ദേ​ശി​നി ദു​ബൈ​യി​ല്‍ നി​ര്യാ​ത​യാ​യി

അ​ജ്​​മാ​ൻ: ചാ​വ​ക്കാ​ട് എ​ട​ക്ക​ഴി​യൂ​ര്‍ തെ​ക്കേ മ​ദ്ര​സ​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന പ​രേ​ത​നാ​യ കാ​ ര്യാ​ട​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ ഭാ​ര്യ സ​ഫി​യ (70) ദു​ബൈ​യി​ല്‍ നി​ര്യാ​ത​യാ​യി. മ​ക്ക​ളെ സ​ന്ദ​ര്‍ശി​ക്കാ​ന്‍ ര​ണ്ട് മാ​സം മു​ൻ​പ്​ യു.​എ.​ഇ​യി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു. ശ​നി​യാ​ഴ്ച പു​ല​ര്‍ച്ച നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന് ദു​ബൈ റാ​ഷി​ദ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

മ​ക്ക​ൾ: റാ​ഫി, ഫൈ​സ​ല്‍, ഫി​റോ​സ്‌, വാ​ഹി​ദ, ബീ​ന. മ​രു​മ​ക്ക​ൾ: അ​ബ്ദു​ല്‍ നാ​സ​ര്‍, ഷാ​ജു, ശൈ​ല, സ​ഫീ​റ. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ച്ച് മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഖ​ബ​റ​ട​ക്കം: ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് പ​ന്ത്ര​ണ്ടി​ന് എ​ട​ക്ക​ഴി​യൂ​ര്‍ ജു​മാ മ​സ്ജി​ദ് ഖ​ബ​റി​സ്ഥാ​നി​ല്‍.

Tags:    
News Summary - obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.