Posted On
date_range Updated On
date_range കൊച്ചി സ്വദേശി അജ്മാനിൽ നിര്യാതനായി
ദുബൈ: അജ്മാൻ എ2സെഡ് ജനറൽ മെയിൻറനൻസ് കമ്പനി ഉടമ സഹീർ (എക്കി) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കൊച്ചി പാലിക്കണ്ടി പി.കെ. അബുവിെൻറയും െഎഷാബിയുടെയും മകനാണ്. 14 വർഷമായി യു.എ.ഇയിൽ താമസിച്ചുവരികയായിരുന്നു.
ഭാര്യ: ആയിഷ (അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ അധ്യാപിക). മക്കൾ: സൈറ, സർഹാൻ, ആലിയ
മയ്യിത്ത് നമസ്കാരം ഇന്ന് അസറിനു ശേഷം സോനാപൂർ എംബാം സെൻററിനു സമീപം നടക്കും. നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് കൊച്ചി ചുള്ളിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ സംസ്കാരം നടത്തും. അറ്റ്ലസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിട്യൂട്ട്സ് എം.ഡി മുഹമ്മദ് മുൻസീർ മാതൃസഹോദരി പുത്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.